കോട്ടയം അതിരമ്പുഴയിൽ നിയന്ത്രണംവിട്ട കാർ വീട്ടുമുറ്റത്തേക്ക് ഇടിച്ചുകയറി പാർക്ക് ചെയ്തിരുന്ന കാറുകളിൽ ഇടിച്ചു നിന്നു; ആളപായമില്ല

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

അ​​​​തി​​​​ര​​​​മ്പു​​​​ഴ: കോട്ടയം അതിരമ്പുഴയിൽ നിയന്ത്രണംവിട്ട കാർ വീട്ടുമുറ്റത്തേക്ക് ഇടിച്ചുകയറി പാർക്ക് ചെയ്തിരുന്ന കാറുകളിൽ ഇടിച്ചു നിന്നു. അ​​​​തി​​​​ര​​​​മ്പുഴ കോ​​​​ട്ട​​​​മു​​​​റി ജം​​​​ഗ്ഷ​​​​നു സ​​​​മീ​​​​പം വ്യാ​​​​ഴാ​​​​ഴ്ച രാ​​​​ത്രി 11.30നാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം

പാ​​​​റോ​​​​ലി​​​​ക്ക​​​​ല്‍ – കോ​​​​ട്ട​​​​മു​​​​റി റോ​​​​ഡ് നി​​​​ര്‍​​​​മി​​​​ക്കു​​​​ന്ന ക​​​​രാ​​​​റു​​​​കാ​​​​രു​​​​ടെ വാ​​​​ഹ​​​​നം നി​​​​യ​​​​ന്ത്ര​​​​ണം​​​വി​​​​ട്ടു വീ​​​ട്ടു​​​മു​​​റ്റ​​​ത്തേ​​​ക്ക് പാ​​​​ഞ്ഞു​​​​ക​​​​യ​​​​റി പോ​​​​ര്‍​​​​ച്ചി​​​​ലും മു​​​​റ്റ​​​​ത്തും കി​​​​ട​​​​ന്ന കാ​​​​റു​​​​ക​​​​ളി​​​​ല്‍ ഇ​​​​ടി​​​​ച്ചുനിന്നു .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്ലാ​​​​മൂ​​​​ട്ടി​​​​ല്‍ ജോ​​​​സ​​​​ഫ് ഇ​​​​മ്മാ​​​​നു​​​​വ​​​​ലി​​​​ന്‍റെ വീ​​​​ടി​​​​ന്‍റെ ഗേ​​​​റ്റ് ത​​​​ക​​​​ര്‍​​​​ത്താ​​​​ണ് വാ​​​​ഹ​​​​നം കാ​​​​റു​​​​ക​​​​ളി​​​​ല്‍ ഇ​​​​ടി​​​​ച്ചു നി​​​​ന്ന​​​​ത്. ര​​​​ണ്ടു കാ​​​​റു​​​​ക​​​​ള്‍​​​​ക്കും കേ​​​​ടു​​​​പാ​​​​ടു​​​​ക​​​​ള്‍ സം​​​​ഭ​​​​വി​​​​ച്ചു. ആളപായമില്ല.