കോട്ടയം ജില്ലയിൽ ആറ് വാർഡുകൾ കണ്ടെയ്ൻമെൻ്റ് സോണിൽ നിന്ന് ഒഴിവായി: കണ്ടെയ്ൻമെൻ്റ് സോൺ ഇവിടങ്ങളിൽ

കോട്ടയം ജില്ലയിൽ ആറ് വാർഡുകൾ കണ്ടെയ്ൻമെൻ്റ് സോണിൽ നിന്ന് ഒഴിവായി: കണ്ടെയ്ൻമെൻ്റ് സോൺ ഇവിടങ്ങളിൽ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : ആറ് വാർഡുകൾ കണ്ടെയ്ന്‍മെന്റ് സോൺ പട്ടികയിൽ നിന്ന് ഒഴിവാക്കി. അയർക്കുന്നം -19, കൂരോപ്പട – 11, പാമ്പാടി – 8, 14, മീനടം – 6,9 എന്നീ തദേശ സ്വയംഭരണ സ്ഥാപന വാര്‍ഡുകളെ കണ്ടെയ്ൻമെൻ്റ് സോൺ പട്ടികയില്‍നിന്ന് ഒഴിവാക്കി.

നിലവില്‍ 22 തദ്ദേശഭരണ സ്ഥാപന മേഖലകളില്‍ 31 കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പട്ടിക ചുവടെ(തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്ന് ക്രമത്തില്‍)

മുനിസിപ്പാലിറ്റികള്‍
=========

1.കോട്ടയം -20, 32, 42, 47, 48

ഗ്രാമപഞ്ചായത്തുകള്‍
=======

2. മീനടം-11

3. എരുമേലി- 7, 22

4. പാമ്പാടി -10

5.മാടപ്പള്ളി – 13

6. കുറിച്ചി -1

7. വെള്ളാവൂര്‍ – 10

8. തൃക്കൊടിത്താനം – 2

9. കരൂര്‍-10,11

10. ആര്‍പ്പൂക്കര-13

11.തിടനാട് – 9

12. കങ്ങഴ – 4, 7

13. ഉദയനാപുരം – 6

14. അയ്മനം -9

15. മുത്തോലി-6

16. അതിരമ്പുഴ-5

17. വാകത്താനം-1,4,6

18. മണര്‍കാട് – 13

19. കടുത്തുരുത്തി-12

20. കുമരകം-8

21. തിരുവാർപ്പ് – 9

22. പനച്ചിക്കാട്- 9