
കൊട്ടാരത്തിൽ ശങ്കുണ്ണി 170-ാം ജൻമദിനാഘോഷം ഏപ്രിൽ 9 ബുധനാഴ്ച രാവിലെ 10 മണിക്ക് കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ
കോട്ടയം: കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ 170.-ാം ജൻമദിനാഘോഷം 2025 ഏപ്രിൽ 9 ബുധനാഴ്ച രാവിലെ 09.30ന് കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ വച്ചു നടത്തും. സമ്മേളനത്തിൽ കേരള
ഗവർണ്ണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ മുഖ്യാതിഥിയായി പങ്കെടുക്കും. വിശിഷ്ട വ്യക്‌തികൾ സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കും.
അന്നേ ദിവസം രാവിലെ 9. മണിക്ക് കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ പൂർണ്ണ കായ വെങ്കല പ്രതിമ കേരള ഗവർണ്ണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ അനാഛാദനം ചെയ്യും. കൊട്ടാരത്തിൽ ശങ്കുണ്ണി
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്‌മാരക കലാമന്ദിരത്തിനു സമീപം, പള്ളിപ്പുറത്തു കാവിനു മുന്നിലുള്ള അരയാൽ ചുവട്ടിലാണ് പ്രതിമ സ്ഥാപിക്കുക.
Third Eye News Live
0