കൊവിഡ് 19: കൊല്ലാട് എസ്.എൻ.ഡി.പി പ്രതിഷ്ഠാ വാർഷികത്തിന് നിയന്ത്രണം

കൊവിഡ് 19: കൊല്ലാട് എസ്.എൻ.ഡി.പി പ്രതിഷ്ഠാ വാർഷികത്തിന് നിയന്ത്രണം

സ്വന്തം ലേഖകൻ

കൊല്ലാട്: കോവിഡ് 19 നിയന്ത്രണങ്ങളെ തുടർന്ന് കൊല്ലാട് 29 എസ്.എൻ.ഡി.പി ക്ഷേത്രത്തിൽ ഏപ്രിൽ 8,9,10 തീയതികളിൽ നടത്തുവാനിരുന്ന. പ്രതിഷ്ഠ വാർഷിക ഉത്സവം ക്ഷേത്ര ചടങ്ങുകൾ മാത്രമായി നടക്കും.

ഭക്തർ പങ്കെടുക്കേണ്ടതില്ല. ഏപ്രിൽ പതിനാലിന് വിഷുദിനം പ്രാർത്ഥനാദിനമായി ഭവനങ്ങളിൽ ഭവനങ്ങളിൽ ആചരിക്കണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏപ്രിൽ 30 വരെ ക്ഷേത്രചടങ്ങുകൾക്കും ആരാധനയ്ക്കും നിയന്ത്രണങ്ങൾ ഉണ്ടായിരിക്കുന്നതാണെന്നും ശാഖാ സെക്രട്ടറി സനീഷ് പുത്തൻപറമ്പിൽ അറിയിച്ചു.