കാഞ്ഞങ്ങാട് കോളിയാർ ക്വാറിയിൽ സ്ഫോടനം; ഒരു മരണം; രണ്ട് പേർക്ക് പരുക്കേറ്റു
സ്വന്തം ലേഖകൻ
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് പരപ്പ കോളിയാറിൽ ക്വാറിയിൽ സ്ഫോടനം.
കോളിയാർ നാഷണൽ മെറ്റൽസ് ക്വാറിയിലാണ് അപകടമുണ്ടായത്. അപകടത്തിൽ ഒരാൾ മരിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മുക്കുഴി സ്വദേശി രമേശൻ (50) ആണ് മരിച്ചത്. രണ്ട് പേർക്ക് പരുക്കേറ്റു.
വെടിമരുന്ന് നിറച്ചു വെച്ച കരിങ്കൽകുഴി ഇടിമിന്നലിൽ പൊട്ടിത്തെറിച്ചാണ് അപകടം.
പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചുവരികയാണ്.
സ്‌ഫോടനം ഉണ്ടായ സാഹചര്യം ഉൾപ്പെടെ സ്‌ഫോടക വസ്തുക്കൾ സൂക്ഷിക്കുന്നതിലെ വീഴ്ചയാണോ അപകടകാരണമെന്നും പരിശോധിക്കും.
Third Eye News Live
0