പള്ളത്ത് സൗജന്യ കിറ്റ് വിതരണം നടത്തി

പള്ളത്ത് സൗജന്യ കിറ്റ് വിതരണം നടത്തി

സ്വന്തം ലേഖകൻ

പള്ളം : കൊറോണയിൽ ദുരിതം അനുഭവിക്കുന്ന അംഗങ്ങൾക്ക് പള്ളം വിശ്വബ്രഹ്മസമാജം ട്രസ്റ്റ്‌ സൗജന്യ കിറ്റ് വിതരണം ചെയ്തു.

പ്രസിഡന്റ്‌ ടി. കെ ജയചന്ദ്രൻ, സെക്രട്ടറി കെ കെ ഓമനക്കുട്ടൻ എന്നിവർ ചേർന്ന് ഉത്കാടനം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമാജത്തിൻ്റെ അംഗങ്ങളുടെ വീടുകളിലാണ് സൗജന്യക്കിറ്റുകൾ വിതരണം ചെയ്തത്.