ശ്രീകുമാരമംഗലം പബ്ലിക് സ്കൂൾ: കിന്റർഗാർട്ടൻ ഗ്രാജ്വേഷൻ ഡേ ആഘാേഷിച്ചു

ശ്രീകുമാരമംഗലം പബ്ലിക് സ്കൂൾ: കിന്റർഗാർട്ടൻ ഗ്രാജ്വേഷൻ ഡേ ആഘാേഷിച്ചു

Spread the love

 

കുമരകം :ശ്രീകുമാരമംഗലം പബ്ലിക് സ്കൂൾ സീനിയർ സെക്കണ്ടറിയിൽ നിന്നും ഈ വർഷം കിന്റർഗാർട്ടൻ

പൂർത്തിയാക്കിയ കുരുന്നുകൾക്കുള്ള ഗ്രാജ്വേഷൻ സർട്ടിഫിക്കറ്റ് വിതരണം വിവിധ കലാപരിപാടികളോടെ

ആഘോഷമാക്കി. സ്കൂൾ മാനേജർ എ.കെ. ജയപ്രകാശ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ദേവസ്വം സെക്രട്ടറി കെ.പി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആനന്ദക്കുട്ടൻ, സ്കൂൾ പ്രിൻസിപ്പൽ ഡാേ. എസ് ജയന്തി . എന്നിവർ ആശംസകൾ അറിയിച്ചു