കുറഞ്ഞ ഓവർ നിരക്കിനെ തുടർന്ന് ഐ പി എൽ ടീം ഗുജറാത്ത്‌ ടൈറ്റൻസ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന് 12 ലക്ഷം രൂപ പിഴ.

കുറഞ്ഞ ഓവർ നിരക്കിനെ തുടർന്ന് ഐ പി എൽ ടീം ഗുജറാത്ത്‌ ടൈറ്റൻസ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന് 12 ലക്ഷം രൂപ പിഴ.

Spread the love

ചെന്നൈ : ഇന്നലെ നടന്ന ചെന്നൈ സൂപ്പർ കിങ്സുമായുള്ള മത്സരത്തിനിടെ കുറഞ്ഞ ഒവർ നിരക്കിന്റെ പേരിൽ ഗുജറാത്ത്‌ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന് 12 ലക്ഷം രൂപ പിഴ ചുമത്തി.ഈ സീസണിൽ കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ പിഴ ലഭിക്കുന്ന ആദ്യ ടീം ക്യാപ്റ്റൻ ആണ് ശുഭ്മാൻ ഗിൽ.

സാധാരണയായി കുറഞ്ഞ ഓവർ നിരക്കിന് ഇത്രേം അധികം തുക പിഴ ഈടാക്കുന്നതല്ല എന്നാൽ ഈ സീസണിലെ ഇത് ആദ്യ സംഭവമായതിനാൽ ആണ് ഇത്രേം തുക പിഴ ഈടാക്കുന്നത്ത് എന്ന് ബി സി സി ഐ അതോറിറ്റി വാർത്താസമ്മേളനത്തിൽ പറഞ്ഞു.