video
play-sharp-fill

കോട്ടയം കിംസ് ഹെൽത്ത് ഹോസ്പിറ്റലിൽ മാർച്ച് 12 മുതൽ 15 വരെ സൗജന്യ ജനറൽ സർജറി ആൻ്റ് ഓർത്തോപീഡിക് ക്യാമ്പ് സംഘടിപ്പിക്കുന്നു ; കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി :0481 294 1000, 9072 726 190 ഈ നമ്പറുകളിൽ ബന്ധപ്പെടുക

Spread the love

കോട്ടയം : കിംസ് ഹെൽത്ത് ഹോസ്പിറ്റലിൽ മാർച്ച് 12 മുതൽ 15 വരെ സൗജന്യ ജനറൽ സർജറി ആൻ്റ് ഓർത്തോപീഡിക് ക്യാമ്പ് സംഘടിപ്പിക്കുന്നു. ക്യാമ്പിനോട് അനുബന്ധിച്ച് സൗജന്യ പരിശോധനയും ഉണ്ടായിരിക്കും.

സൗജന്യ രജിസ്ട്രേഷൻ,സൗജന്യ ഡോക്ടർ കൺസൾട്ടേഷൻ, ലാബ്,റേഡിയോളജി സേവനങ്ങൾക്ക് 10% ഇളവ്, സർജറി, ട്രീറ്റ്മെൻ്റ് തുടങ്ങിയവയ്ക്ക് 15% ഇളവ് തുടങ്ങിയവ ലഭ്യമായിരിക്കും.

ബോൺ ഡെൻസിറ്റി മെഷർമെൻറ് (BMD)

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

Time: 10 am to 1 pm

തൈറോയ്ഡ് ഫംഗ്ഷൻ ടെക്സ്റ്റ് (TSH)

Time: 10 am to 1 pm

പൾമിനറി ഫംങ്ങ്ഷൻ ടെസ്റ്റ് (PFT)

Time: 10 am to 1 pm

ഫിബ്രോ സ്കാൻ

Time: 2 pm to 4 pm

എന്നീ പരിശോധനകളും ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി :0481 294 1000, 9072 726 190 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

Tags :