കിംസ് ഹെൽത്ത് ആശുപത്രിയിൽ മെയ് 4ന് സൗജന്യ തൈറോയ്ഡ് ക്യാമ്പ് ; ഇപ്പോൾ തന്നെ ബുക്ക് ചെയ്യാം
കോട്ടയം : കോട്ടയം കിംസ്ഹെൽത്ത് ആശുപത്രിയിൽ മെയ് 4ന് സൗജന്യ തൈറോയ്ഡ് ക്യാമ്പ് ഒരുക്കുന്നു.
വിട്ടുമാറാത്ത ക്ഷീണം, ഉറക്കം, അമിത വണ്ണം, മുടി കൊഴിച്ചിൽ, ആർത്തവ ക്രമക്കേടുകൾ, വിഷാദം, കിതപ്പ്, വന്ധ്യത തുടങ്ങിയ രോഗങ്ങൾക്ക് സൗജന്യ ക്യാമ്പ് രാവിലെ 10:00 മുതൽ 1:00 വരെ ഒരുക്കിയിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനമായി ഇപ്പോൾ തന്നെ വിളിക്കൂ : 04812941000, 9072726190
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0