ഹയർ സെക്കന്ററി പരീക്ഷയിൽ മിന്നും വിജയം നേടി കിളിരൂർ എസ്.എൻ.ഡി.പി ഹയർ സെക്കന്ററി സ്കൂൾ
കാഞ്ഞിരം : ഹയർ സെക്കന്ററി പരീക്ഷയിൽ മിന്നും വിജയം നേടി കിളിരൂർ എസ്.എൻ.ഡി.പി ഹയർ
സെക്കന്ററി സ്കൂൾ. സ്കൂളിൽ നിന്നും പരീക്ഷ എഴുതിയ വിദ്യാർത്ഥികളിൽ 82 ശതമാനം പേരും ഉന്നത വിജയം
കരസ്ഥമാക്കി. 8 വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് സ്വന്തമാക്കി., 11 വിദ്യാർത്ഥികൾക്ക് 90
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ശതമാനത്തിന് മുകളിൽ മാർക്കോട് കൂടിയാണ് വിജയം എന്നത് സ്കൂളിന് അഭിമാനകരമായ നേട്ടമായി.
Third Eye News Live
0