play-sharp-fill
കോട്ടയത്ത് നടക്കാനിരുന്ന കെജിഎൻഎ സംസ്ഥാന സമ്മേളനത്തിൻ്റെ സ്വാഗതസംഘ രൂപകീരണ യോഗം മാറ്റിവെച്ചു

കോട്ടയത്ത് നടക്കാനിരുന്ന കെജിഎൻഎ സംസ്ഥാന സമ്മേളനത്തിൻ്റെ സ്വാഗതസംഘ രൂപകീരണ യോഗം മാറ്റിവെച്ചു

കോട്ടയം : കോട്ടയത്ത് നടക്കാനിരുന്ന കെജിഎൻഎ സംസ്ഥാന സമ്മേളനത്തിൻ്റെ സ്വാഗതസംഘ രൂപകീരണ യോഗം മാറ്റിവെച്ചു.

വയനാട്‌ ജില്ലയിലെ ചൂരൽമലയിലുണ്ടായ പ്രകൃതി ദുരന്തത്തിന്റെ പശ്‌ചാത്തലിൽ സംസ്ഥാനത്ത്‌ ഔദ്യോഗിക ദു:ഖാചരണത്തിന്റെ ഭാഗമായാണ് ബുധനാഴ്‌ച നടത്താനിരുന്ന  യോഗം മാറ്റി വെച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.