
കോട്ടയം: കേരളത്തിലെ വൃക്കരോഗ വിദഗ്‌ധരുടെ കൂട്ടായ്‌മയായ നെഫ്രോളജി അസോസിയേഷന്‍ ഓഫ് കേരളയുടെ വാര്‍ഷിക കോണ്‍ഫറന്‍സ് നാളെ മുതല്‍ 28 വരെ തേക്കടിയില്‍ നടക്കും.
കേരളത്തില്‍നിന്നുള്ള ഡോക്‌ടര്‍മാരെ കൂടാതെ രാജ്യത്തെ പ്രശസ്‌തരായ വൃക്കരോഗ വിദഗ്‌ധരും പങ്കെടുക്കും.
വൃക്കരോഗ ചികിത്സയിലെ നൂതന ചികിത്സാരീതികളെക്കുറിച്ചും വൃക്ക മാറ്റിവയ്‌ക്കല്‍, ഡയാലിസിസ് തുടങ്ങിയ മേഖലകളിലെ പുതിയ ആശയങ്ങള്‍
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംബന്ധിച്ചും 16 പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. അവ മുന്‍നിര്‍ത്തി ചര്‍ച്ചയും നടക്കും.







