പ്രസാദ് ഉരുളികുന്നം കേരളാ കോൺഗ്രസ് (എം) ജില്ലാ ജനറൽ സെക്രട്ടറി

പ്രസാദ് ഉരുളികുന്നം കേരളാ കോൺഗ്രസ് (എം) ജില്ലാ ജനറൽ സെക്രട്ടറി

സ്വന്തം ലേഖകൻ

കോട്ടയം: കേരളാ കോൺഗ്രസ് (എം) കോട്ടയം ജില്ലാ ജനറൽ സെക്രട്ടറിയായി പ്രസാദ് ഉരുളികുന്നത്തിനെതിരഞ്ഞെടുത്തു.കഴിഞ്ഞ രണ്ട് വർഷക്കാലമായി യൂത്ത് ഫ്രണ്ട് (എം) ജില്ലാ പ്രസിഡൻറായി പ്രവർത്തിച്ചു വരികയായിരുന്നു. യൂത്ത്ഫ്രണ്ട് ജില്ലാ സെക്രട്ടറി, ജില്ലാ ഓഫീസ് ചാർജ്ജ് സെക്രട്ടറി., പാർട്ടി ജില്ലാ സെക്രട്ടറിയേറ്റ് അംഗം ,ജില്ലാ എംപ്ലോയ്മെന്റ് ഉപദേശക സമിതിയംഗം, എലിക്കുളം സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം എന്നിനിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്