play-sharp-fill
കേരളാ യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന വൈസ് പ്രസിഡന്റായി മനോജ് മറ്റമുണ്ടയിലിനെ തിരഞ്ഞെടുത്തു

കേരളാ യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന വൈസ് പ്രസിഡന്റായി മനോജ് മറ്റമുണ്ടയിലിനെ തിരഞ്ഞെടുത്തു

തേർഡ് ഐ ബ്യൂറോ

കോട്ടയം : കേരളാ കോൺഗ്രസ് യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന വൈസ് പ്രസിഡന്റായി മനോജ് മറ്റമുണ്ടിയിലിനെ തിരഞ്ഞെടുത്തു. യൂത്ത് ഫ്രണ്ട് (എം) എലിക്കുളം മണ്ഡലം സെക്രട്ടറി , പാലാ നിയോജകമണ്ഡലം സെക്രട്ടറി , കോട്ടയം ജില്ലാ വൈസ് പ്രസിഡണ്ട് , യൂത്ത്ഫ്രണ്ട് (എം)സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം , പൈക അഗ്രികൾച്ചർ കോ ഓപ്പറേറ്റീവ് ഇമ്പ്രൂവ്‌മെന്റ് സൊസൈറ്റി ഡയറക്ടർ മുൻ ബോർഡ് അംഗം തുടങ്ങി നിരവധി പദവികൾ നിർവ്വഹിച്ചിട്ടുണ്ട്. നിലവിൽ മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ അംഗമാണ്. കാഞ്ഞിരപ്പള്ളി കപ്പാട് സ്വദേശിയാണ്‌