Spread the love

കണ്ണൂര്‍: മുഖ്യമന്ത്രിയാകാനുള്ള പോരാട്ടത്തില്‍ ഞാൻ ഒന്നാം സ്ഥാനം കൊടുക്കുക കെ സി വേണുഗോപാലിനെന്ന് കഥാകൃത്ത് ടി പത്മനാഭന്‍.

video
play-sharp-fill

താൻ ഇന്ത്യയിലെ പഴക്കം ചെന്ന കോണ്‍ഗ്രസുകാരനാണ് എല്ലാവരുമായും അടുത്ത ബന്ധം ഉണ്ട് മുഖ്യമന്ത്രിയാകാനുള്ള പോരാട്ടത്തില്‍ മൂന്ന് പേരാണ് ഉള്ളത് രമേശ്‌ ചെന്നിത്തലയുമായും കെ സി വേണുഗോപാലുമായി അടുത്ത ബന്ധം ഉണ്ട് വി ഡി സതീശനുമായി അത്ര അടുത്ത ബന്ധമില്ല ഇതില്‍ ഒന്നാം സ്ഥാനം കൊടുക്കുന്നത് കെ സി വേണുഗോപാലിനാണ് അത് നാട്ടുകാരനായത് കൊണ്ടല്ല കെ സിയുടെ കുടുംബവുമായും അടുത്ത ബന്ധം ഉണ്ട്.

കെ സി വേണുഗോപാല്‍ പാവപ്പെട്ടവനോട് കരുണ ഉള്ള ആള്‍ പൊതുപ്രവർത്തകന് വേണ്ട ഗുണം ആണത് പാർലമെന്‍റിലും നിയ.മസഭയിലും കഴിവ് തെളിയിച്ചിട്ടുണ്ട്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെ സി വേണുഗോപാല്‍ രാഹുല്‍ ഗാന്ധിയുടെ മനസാക്ഷി സൂക്ഷിപ്പുക്കാരനാണ് രാഹുല്‍ ഗാന്ധിയെ പിന്നില്‍ നിന്ന് നയിക്കുന്നത് കെ സിയാണ് രാഹുല്‍ ഗാന്ധി പൊട്ടനൊന്നും അല്ല കഴിവിന്‍റെ അടിസ്ഥാനത്തില്‍ മാത്രമേ ഒരാളെ മിത്രമായി സ്വീകരിക്കു ഇതും വേണുഗോപാലിന്‍റെ പ്ലസ് പോയിന്‍റാണ് വീണ്ടും തെരഞ്ഞെടുപ്പ് വേണ്ടി വരും എന്ന പ്രചാരണം നടക്കുന്നുണ്ട് സ്റ്റേറ്റിന്‍റെ ചിലവിന്‍റെ ഒരു ചെറിയ അംശം മാത്രമേ ഉപതെരഞ്ഞെടുപ്പിന് ചിലവാകുയെന്നും അദ്ദേഹം പറഞ്ഞു

ഇടത് പക്ഷം ക്ഷണിച്ചു വരുത്തിയ തോല്‍വിയാണിത്. : പൊതുവികാരം സതീശന് അനുകൂലം എന്ന് തോന്നുന്നില്ല ഫ്ലെക്സ് വയ്ക്കുന്നത് ആണോ വ്യക്തിത്വം ഇത്ര വിഡ്ഢികള്‍ ആണോ ജനങ്ങളെന്നും അദ്ദേഹം ചോദിച്ചു സതീശൻ പൊരുതിയില്ല എന്ന് പറയുന്നില്ല രമേശ്‌ ചെന്നിത്തല എത്ര ആരോപണങ്ങള്‍ കൊണ്ടുവന്നു അർഹത മൂന്ന് പേർക്കും ഉണ്ട് സൈബർ ആക്രമണം തനിക്ക് ബാധകമല്ല സ്വന്തം നമ്പർ പോലും അറിയില്ലെന്നും അദ്ദേഹം പറഞ്ഞു