
തിരുവനന്തപുരം: ഡ്രൈവിങ് ലൈസൻസില്‍ പേരിനൊപ്പം എംഎല്‍എ എന്ന വിശേഷണം അനധികൃതമായി കൂട്ടിച്ചേർത്തത് കെ.ബി. ഗണേഷ്‌കുമാർ ആവശ്യപ്പെട്ട പ്രകാരമെന്ന് കണ്ടെത്തല്‍.
2023 ജൂലായില്‍ ലൈസൻസ് പുതുക്കിയപ്പോഴും പിന്നാലെ 2024 നവംബറില്‍ ഗതാഗതമന്ത്രി എന്ന് മേല്‍വിലാസം മാറ്റിയപ്പോഴും എംഎല്‍എ എന്ന് ചേർക്കാൻ ആവശ്യപ്പെട്ടാണ് അപേക്ഷനല്‍കിയത്.
മാത്രമല്ല ഇതിലെ വിശദാംശങ്ങള്‍ പരിശോധിച്ച് കൃത്യമാണെന്ന് ഉറപ്പുവരുത്തി സത്യവാങ്മൂലവും അദ്ദേഹം നല്‍കിയിട്ടുണ്ട്. ആധാർ ഉള്‍പ്പെടെയുള്ള അംഗീകൃത തിരിച്ചറിയല്‍ കാർഡുകളില്‍ ഉള്ളതുപോലെ വേണം
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ലൈസൻസിലെ പേര് എന്നിരിക്കെ മുൻ ഗതാഗതമന്ത്രികൂടിയായ ഗണേഷ്‌കുമാർ ഇത് ലംഘിച്ചത് ഏറെ വിവാദമായിരുന്നു
അതേസമയം പത്രസമ്മേളനത്തില്‍ ഇതേക്കുറിച്ച് ചോദ്യമുയർന്നപ്പോള്‍ താൻ അറിയാതെ







