play-sharp-fill
ക​രു​വ​ന്നൂ​ർ ബാ​ങ്ക് ത​ട്ടി​പ്പ്; സി​ബി​ഐ അ​ന്വേ​ഷ​ണം വേണ്ട; ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ഫ​ല​പ്ര​ദമെന്ന് സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യി​ൽ

ക​രു​വ​ന്നൂ​ർ ബാ​ങ്ക് ത​ട്ടി​പ്പ്; സി​ബി​ഐ അ​ന്വേ​ഷ​ണം വേണ്ട; ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ഫ​ല​പ്ര​ദമെന്ന് സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യി​ൽ

സ്വന്തം ലേഖകൻ

തൃ​ശൂ​ർ: ക​രു​വ​ന്നൂ​ർ ബാ​ങ്ക് ത​ട്ടി​പ്പ് കേ​സി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം വേണ്ടന്ന് സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യി​ൽ. ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ഫ​ല​പ്ര​ദ​മാ​ണെന്ന് സർക്കാർ ഹോക്കോടതിയെ അറിയിച്ചു.

ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. പ്ര​തി​ക​ൾ ത​യാ​റാ​ക്കി​യ നി​ര​വ​ധി വ്യാ​ജ​രേ​ഖ​ക​ൾ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. നൂ​റു​കോ​ടി​യോ​ളം രൂ​പ​യു​ടെ ത​ട്ടി​പ്പാ​ണ് ന​ട​ന്ന​തെ​ന്നും സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സി​പി​എം നേ​താ​ക്ക​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ബാ​ങ്കി​ലെ ത​ട്ടി​പ്പ് സം​സ്ഥാ​ന പോ​ലീ​സ് അ​ന്വേ​ഷി​ച്ചാ​ൽ എ​ങ്ങു​മെ​ത്തി​ല്ലെ​ന്ന് ആ​രോ​പി​ച്ച് മു​ൻ ജീ​വ​ന​ക്കാ​ര​ൻ ന​ൽ​കി​യ ഹ​ർ​ജി​യി​ൽ ഹൈ​ക്കോ​ട​തി സ​ർ​ക്കാ​രി​ൻറെ വി​ശ​ദീ​ക​ര​ണം തേ​ടി​യി​രു​ന്നു.

ഈ ​വി​ശ​ദീ​ക​ര​ണ​ത്തി​ലാ​ണ് സ​ർ​ക്കാ​ർ സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തെ എ​തി​ർ​ത്ത് കോ​ട​തി​യി​ൽ സ​ത്യ​വാ​ങ്മൂ​ലം ന​ൽ​കി​യ​ത്. ഹ​ർ​ജി​ക്കാ​ര​ന് സ്ഥാ​പി​ത താ​ത്പ​ര്യ​ങ്ങ​ളു​ണ്ടെ​ന്നും അ​തി​നാ​ലാ​ണ് കോ​ട​തി​യെ സ​മീ​പി​ച്ച​തെ​ന്നു​മാ​ണ് സ​ർ​ക്കാ​ർ വാ​ദം.