video
play-sharp-fill

കറുകച്ചാലിൽ നവീകരിച്ച പോലീസ് സ്റ്റേഷന്റെ ഉദ്ഘാടനം നടന്നു; മുഖ്യമന്ത്രി പിണറായി വിജയൻ വൈകുന്നേരം നാലുമണിക്ക് ഓൺലൈൻ ആയി ചടങ്ങ് നടത്തി

കറുകച്ചാലിൽ നവീകരിച്ച പോലീസ് സ്റ്റേഷന്റെ ഉദ്ഘാടനം നടന്നു; മുഖ്യമന്ത്രി പിണറായി വിജയൻ വൈകുന്നേരം നാലുമണിക്ക് ഓൺലൈൻ ആയി ചടങ്ങ് നടത്തി

Spread the love

സ്വന്തം ലേഖകൻ

കറുകച്ചാൽ: ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് എം.എൽ.എ യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നവീകരിച്ച കറുകച്ചാൽ പോലീസ് സ്റ്റേഷന്റെ ഗേറ്റ്, വെഹിക്കിൾ ഷെഡ്, മറ്റ് അനുബന്ധ അടിസ്ഥാന സൗകര്യങ്ങളുടെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വൈകുന്നേരം നാലുമണിക്ക് ഓൺലൈൻ ആയി നിർവഹിച്ചു.

സംസ്ഥാന സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ, ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് ഐ.പി.എസ്, അഡീഷണൽ എസ്.പി ഷാജു പോൾ, കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പി സനിൽകുമാർ സി.ജി, മറ്റു ജനപ്രതിനിധികൾ, പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group