
കോട്ടയം: കാരാപ്പുഴയിൽ ഓട്ടോറിക്ഷ തനിയെ ഉരുണ്ട് തോട്ടിൽ വീണു. ഡ്രൈവറും യാത്രക്കാരും ഉണ്ടായിരുന്നില്ല.
ഇന്നു വൈകുന്നേരമാണ് സംഭവം. ഓട്ടോറിക്ഷ വഴിയരികിൽ നിർത്തിയിട്ട ശേഷം ഭക്ഷണം കഴിക്കാൻ പോയതാണ് ഡ്രൈവർ.
ഇതിനിടെ വണ്ടി തനിയെ സ്റ്റാർട്ടായി നിരങ്ങി തോട്ടിലേക്ക് മറിയുകയായിരുന്നു.
പൂക്കളം എന്ന ഓട്ടോ റിക്ഷയാണ് അപകടത്തിൽപ്പെട്ടത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്തു ചെയ്യണമെന്നറിയാതെ വിഷമിച്ച നിൽക്കുകയാണ് ഡ്രൈവർ.
എങ്ങനെയാണ് ഓട്ടോ തനിയെ സ്റ്റാർട്ടായതെന്നും വ്യക്തമല്ല.







