കുർബാനക്കിടെ കാഞ്ഞിരപ്പള്ളി ആനക്കല്ല് സെന്റ് ആന്റണിസ് പള്ളിയിൽ പ്ലസ് വൺ വിദ്യാർത്ഥി കുഴഞ്ഞു വീണു മരിച്ചു

കുർബാനക്കിടെ കാഞ്ഞിരപ്പള്ളി ആനക്കല്ല് സെന്റ് ആന്റണിസ് പള്ളിയിൽ പ്ലസ് വൺ വിദ്യാർത്ഥി കുഴഞ്ഞു വീണു മരിച്ചു

Spread the love

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി  ആനക്കല്ല് സെൻ്റ് ആന്റണീസ് പള്ളിയിൽ കുർബാനയിൽ പങ്കെടുക്കവെ പ്ലസ് വൺ വിദ്യാർത്ഥി കുഴഞ്ഞ് വീണു . തുടർന്ന് ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. നെല്ലാകുന്നിൽ മിലൻ (17) ആണ് മരിച്ചത്.

കാഞ്ഞിരപ്പള്ളി ആനക്കല്ല് സെന്റ് ആന്റണിസ് പബ്ളിക് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് മിലൻ പോൾ.