
കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ വിനോദയാത്ര പോകാൻ മോഷണം നടത്തിയ സംഭവത്തില്‍ മൂന്ന് പ്രതികള്‍ അറസ്റ്റില്‍.
75000 രൂപയും മൂന്ന് പവൻ സ്വർണ്ണവും ആണ് മോഷ്ടിച്ചത്. 19 വയസുള്ള കൊടുവന്താനം സ്വദേശി അജിത് അനില്‍ എന്നയാളും 17 വയസുള്ള രണ്ട് പേരുമാണ് പിടിയിലായത്.
മെയ് 24 ന് ആനക്കല്ല് സ്വദേശിയുടെ വീട്ടിലാണ് മൂവരും മോഷണം നടത്തിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







