കോട്ടയം കഞ്ഞിക്കുഴിയിൽ  മൗണ്ട് കാർമ്മൽ സ്‌കൂളിന് സമീപത്തെ ട്രാൻസ്‌ഫോമറിന് തീ പിടിച്ചു; അഗ്നിരക്ഷാ സേനാ സംഘം സ്ഥലത്തെത്തി തീയണച്ചു; ഒഴിവായത് വൻ ദുരന്തം

കോട്ടയം കഞ്ഞിക്കുഴിയിൽ മൗണ്ട് കാർമ്മൽ സ്‌കൂളിന് സമീപത്തെ ട്രാൻസ്‌ഫോമറിന് തീ പിടിച്ചു; അഗ്നിരക്ഷാ സേനാ സംഘം സ്ഥലത്തെത്തി തീയണച്ചു; ഒഴിവായത് വൻ ദുരന്തം

സ്വന്തം ലേഖിക

കോട്ടയം: കോട്ടയം കഞ്ഞിക്കുഴി മൗണ്ട് കാർമ്മൽ സ്‌കൂളിന് സമീപത്തെ ട്രാൻസ്‌ഫോമറിന് തീ പിടിച്ചു.
ഇന്നലെ അർദ്ധരാത്രിയോടെയാണ് സംഭവം.

ട്രാൻസ്‌ഫോമറിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട് നാട്ടുകാരാണ് വിവരം അഗ്നിരക്ഷാ സേനാ ഓഫീസിലും ഈസ്റ്റ്
പൊലീസിലും അറിയിച്ചത്. മിനിറ്റുകൾക്കുള്ളിൽ ഫയർഫോഴ്സെത്തി തീയണച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ട്രാൻസ്ഫോർമറിന് തീ പിടിച്ചതോടെ പ്രദേശത്തെ വൈദ്യുതി ബന്ധം തകരാറിലായിട്ടുണ്ട്.