
കഞ്ഞിക്കുഴി പുത്തൻപുരയ്ക്കൽ മാമൻ പി തോമസ് നിര്യാതനായി
കോട്ടയം: കഞ്ഞിക്കുഴി മടുകാനിൽ പുത്തൻപുരയ്ക്കൽ പിസി തോമസ് (കുട്ടായി)യുടെ മകൻ മാമൻ പി തോമസ് നിര്യാതനായി.
സംസ്കാരം നാളെ (10.10.2022) 3.00 മണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം കോട്ടയം സെൻറ് ലാസറസ് പള്ളി സെമിത്തേരിയിൽ. കോട്ടയം മാർ ഏലിയ കത്തീഡ്രലിലെ ട്രസ്റ്റിയും, സെക്രട്ടറിയും, മാനേജിംഗ് കമ്മിറ്റി അംഗവുമായി പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: ഏറ്റുമാനൂർ കക്കാട്ടിൽ ലില്ലിക്കുട്ടി മാമൻ (റിട്ട: പ്രിൻസിപ്പൽ ഗവ: ഹയർ സെക്കൻഡറി സ്കൂൾ, കാരാപ്പുഴ, മുൻ കോട്ടയം മുൻസിപ്പൽ കൗൺസിലർ)
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മക്കൾ: സുമിത് മാമൻ, ഡോ: പൊന്നു മാമൻ (യുകെ), മരുമക്കൾ: കണ്ടനാട് കിയാലിൽ റീനി സുമിത്ത്, ആനാരി കൊട്ടാരത്തിൽ പറമ്പിൽ അക്കിൻസ് അലക്സാണ്ടർ (യുകെ)
Third Eye News Live
0