
ഗായത്രിയിൽ കമലമ്മ നിര്യാതയായി
തിരുനക്കര: അഭയദേവ് റോഡിൽ ഗായത്രിയിൽ ശ്രീ അരവിന്ദാക്ഷൻ നായരുടെ സഹധർമ്മിണി കമലമ്മ (82) നിര്യാതയായി. മക്കൾ അമ്പിളിക്കുട്ടൻ ജയദേവൻ, ജ്യോതി മരുമക്കൾ ലളിത , ഊർമ്മിള , വിനോദ്
ശവദാഹം നാളെ ഉച്ചയ്ക്ക് ഒരു മണിയ്ക്ക് മുട്ടമ്പലം NSS ശ്മശാനത്തിൽ.
+91 94954 46679
Third Eye News Live
0