Spread the love

കോട്ടയം: 2026-27 അധ്യയന വർഷത്തിലെ പോളിടെക്നിക് ലാറ്ററൽ എൻട്രി പ്രവേശനത്തിന് കടുത്തുരുത്തി പോളിടെക്‌നിക്കിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ ജൂൺ 24, 26, 27, 29 തീയതികളിൽ കോളേജിൽ വച്ച് നടത്തും.

video
play-sharp-fill

പുതിയ അപേക്ഷകർക്ക് 23ന് വൈകീട്ട് അഞ്ചു വരെ www.polyadmission.org എന്ന വെബ്സൈറ്റ് വഴിയോ നേരിട്ടോ അപേക്ഷ നൽകാം.

റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ കോളജിലെത്തി രാവിലെ 11ന് മുൻപായി സ്പോട്ട് അഡ്മിഷന് രജിസ്റ്റർ ചെയ്യണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിശദവിവരങ്ങൾക്ക് www.polyadmission.org എന്ന വെബ്‌സൈറ്റ് സന്ദർശിക്കണം. ഫോൺ: 9495778750,9895498038.