കടനാട് സ്കൂളിലെ അദ്ധ്യാപകൻ ജിമ്മി സെബാസ്ററ്യൻ ഷോക്കേറ്റ് മരിച്ചു
കടനാട്: കടനാട് സ്കൂളിലെ അദ്ധ്യാപകൻ ജിമ്മി സെബാസ്ററ്യൻ ഷോക്കേറ്റ് മരിച്ചു. ഇരുമ്പ് തോട്ടി കൊണ്ട്
ശിഖരം മുറിച്ചപ്പോൾ ഷോക്കടിക്കുകയായിരുന്നു. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് വീട്ടുകാർ മരിച്ച നിലയിൽ കണ്ടത്.
എല്ലാ ദിവസവും സ്കൂളിൽ പോകുന്നതിനു മുമ്പേ പറമ്പിൽ കൃഷി ജോലികളിൽ
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏർപ്പെടുന്ന ജിമ്മി പതിവ് പോലെ ഇന്നും കൃഷി ജോലികളിൽ ഏർപ്പെട്ടു
.സമയമായിട്ടും വരാത്തതിനാൽ അന്വേഷിച്ചു ചെന്നപ്പോൾ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി
Third Eye News Live
0