Spread the love

കോട്ടയം: സേവനകാലത്തെ കുറിച്ചുള്ള സത്യസന്ധമായ വിവരണമാണ് മോഹൻ ദാസിന്റെ ആത്മകഥയെന്ന് റോയ് പോൾ പറഞ്ഞു.

video
play-sharp-fill

ഇതിൽ വിവാദങ്ങളൊന്നുമില്ല.
കോട്ടയം മുൻ കലക്ടറും കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകളിൽ ഉന്നത പഥവികൾ വഹിച്ചിട്ടള്ള ഉദ്യോഗസ്ഥനുമായ കെ. മോഹൻദാസ് രചിച്ച ‘ഐ എ എസ് എസ്കലേറ്റർ’ പുസ്തക സംവാദം പബ്ലിക് ലൈബ്രറിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കയായിരുന്നു അദ്ദേഹം.

ലൈബ്രറി പ്രസിഡന്റ് ഏബ്രഹാം ഇട്ടിച്ചെറിയ അധ്യക്ഷത വഹിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെ.മോഹൻദാസ്, ലൈബ്രറി വൈസ് പ്രസിഡന്റ് അഡ്വ. വി.ബി. ബിനു, കുട്ടികളുടെ ലൈബ്രറി എക്സിക്യൂട്ടീവ് ഡയറക്ടർ വി. ജയകുമാർ, ലൈബ്രറി സെക്രട്ടറി കെ.സി. വിജയകുമാർ എന്നിവർ സംസാരിച്ചു.