കെ ബൈജു നാഥ് മനുഷ്യാവകാശ കമ്മീഷൻ ആക്ടിങ് ചെയർമാൻ
ഡൽഹി : കെ ബൈജു നാഥ് മനുഷ്യാവകാശ കമ്മിഷൻ ആക്ടിങ് ചെയർമാൻ . നിലവിൽ മനുഷ്യാവകാശ കമ്മീഷന്റെ ജുഡീഷ്യൽ അംഗമാണ് ഇദ്ദേഹം.
ചെയർപേഴ്സൺ ആവാനുള്ള ഗവർണറുടെ ആവശ്യം എസ് മണികുമാർ നിരസിച്ചതിനെ തുടർന്നാണ് ഇത്തരത്തിൽ ഒരു നിയമനം ഉണ്ടായിരിക്കുന്നത്.
ചെയർപേഴ്സൺ ആകാൻ താന്നില്ലെന്നു മണികുമാർ തീർത്തും പറയുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0