കോട്ടയം ജില്ലയിൽ ജൂൺ 24 വ്യാഴാഴ്ച വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

കോട്ടയം ജില്ലയിൽ ജൂൺ 24 വ്യാഴാഴ്ച വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

മണർകാട് ഇലക്ട്രിൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കണിയാംകുന്ന്  കുഴി പുരയിടം സോന പെരുമാനൂർ കുളം തടത്തി മാക്കൽ പടി എന്നീ ഭാഗങ്ങളിൽ രാവിലെ 09.00 മുതൽ വൈകിട്ട് 06.00 വരെ വൈദ്യുതി മുടങ്ങും

പൈക ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന വിളക്കുമാടം ഗ്രൗണ്ട്, അമ്പലവയൽ, കോക്കാട് ,മല്ലികശ്ശേരി ഭാഗങ്ങളിൽ 24.06.2021 രാവിലെ 9.30 മുതൽ 5 മണി വരെ  വൈദ്യുതി മുടങ്ങും.

നാളെ (  24.06.2021 ) ചങ്ങനാശേരി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന  മഞ്ചേരിക്കളം , റെയിൽവേ , കടന്തോട് , സെൻ്റ് ജോസഫ് പ്രസ് , ചാസ് ഖാദി , അപ്സര ,ഓർത്തഡോക്സ് ചർച്ച് , സീന  , മാറേട്ട് ടവർ , എബ്രാഹം ഇൻഫെർട്ടിലിറ്റി , എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ ഭാഗികമായി വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന 15- ൽ കടവ് ഭാഗത്ത് 23/6/2021 രാവിലെ ഒമ്പത് മുതൽ വൈകുന്നേരം അഞ്ച് മണിവരെ വൈദ്യുതി മുടങ്ങും

Kseb  തെങ്ങണ
ഇലക്ട്രിക്കൽ സെക്ഷൻ  കീഴിലുള്ള    കുരുശ്ശൂമ്മൂട്  ഡിവൈൻനഗർ  വലിയകുളം, എന്നീ  ഭാഗങ്ങളിൽ    നാളെ  24/06/2021 വ്യാഴാഴ്ച   രാവിലെ  9 മണി  മുതൽ   വൈകുന്നേരം  5മണി  വരെ  വൈദുതി  മുടങ്ങും

കോട്ടയം സെൻട്രൽ സെക്ഷന്റെ പരിധിയിൽ വരുന്ന കല്ലുപുരയ്ക്കൽ , 15-ൽ കടവ് . സ്വരമുക്ക് എന്നീ ഭാഗങ്ങളിൽ 24 -6 -2021, ചൊവ്വാഴ്ച രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെ ഭാഗികമായി വൈദുതി മുടങ്ങും

വാകത്താനം സെക്ഷൻ പരിധിയിൽ അട്ടച്ചിറ, തൃക്കോ അമ്പലം ഭാഗങ്ങളിൽ നാളെ ( 24-06-2021) രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.