പ്രൊഫ. ജോസഫ് മാത്യു കാവാലം നിര്യാതനായി

ചങ്ങനാശേരി കാവാലം പുതുപ്പറമ്പിൽ പരേതനായ കെ. എം . മാത്യുവിന്റെ പുത്രൻ പ്രൊഫ. ജോസഫ് മാത്യു (77) റിട്ടയേർഡ് പ്രൊഫസർ സെന്റ് ബെർക്മാൻസ് കോളേജ് ചങ്ങനാശേരി നിര്യാതനായി.
സംസ്‌കാരം ഇന്ന് പതിനൊന്ന് മണിക്ക് മെത്രാപ്പോലീത്തൻ പള്ളി സിമിത്തേരിയിൽ. ഭാര്യ ത്രേസ്യാമ്മ ജോസഫ് ഞാറക്കൽ ശങ്കൂരിക്കൽ കുടുംബാംഗമാണ്.
മക്കൾ റീമ ബിജോയ് മാമ്പുഴക്കൽ, (എറണാകുളം) സുമി രഞ്ജിത്ത് വെട്ടം (കാഞ്ഞിരപ്പള്ളി). ഇരുവരും ഇൻഫോപാർക് എറണാകുളം.
ജാമാതാക്കൾ ബിജോയ് മാമ്പുഴക്കൽ, രഞ്ജിത്ത് വെട്ടം.