Spread the love

പത്തനംതിട്ട: തിരുവല്ലയിൽ ഹർത്താല്‍ ദിനത്തില്‍ കാൻസർ രോഗിയെ തടഞ്ഞുവെച്ച സിഎസ്‍ഡിഎസ് നേതാവ് റിമാൻഡിൽ. അജിമോൻ ചാലാക്കേരിയിൽ അജിമോൻ ചാലകേരിയാണ് റിമാൻഡിലായത്.

video
play-sharp-fill

കാലടി സ്വദേശി സിജുവിന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. വധശ്രമം അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയത്. കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോകുമ്പോഴാണ് തടഞ്ഞത്. അജിമോൻ ചാലാക്കേരിയിൽ

കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻരാജ് ജീവനൊടുക്കിയ സംഭവത്തിൽ ദളിത് സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താലിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊതുജനത്തെ തടഞ്ഞതടക്കമുള്ള സംഭവത്തിൽ വിശദീകരണം തേടി ഹർത്താൽ ആഹ്വാനം ചെയ്ത സംഘടനാ നേതാക്കൾക്ക് കോടതി നോട്ടീസ് അയച്ചു.

ഹർത്താലുമായി ബന്ധപ്പെട്ട അക്രമ സംഘവത്തിൽ 29 കേസുകൾ രജിസ്റ്റർ ചെയ്തതായി സംസ്ഥാന പൊലീസ് മേധാവി ഹൈക്കോടതിയെ അറിയിച്ചു. നൂറോളം പേരെ അറസ്റ്റ് ചെയ്തതായും ഡിജിപി റിപ്പോർട്ട് നൽകി.