
പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോസ് ഗോൾഡിൻ്റെ കോട്ടയം, പൊൻകുന്നം ഷോറൂമുകളിലേക്ക് തൊഴിലവസരം; തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ജൂവലറി മേഖലയിലെ മികച്ച ശമ്പളം
കോട്ടയം: പ്രമുഖ സ്വർണ്ണ വ്യാപാര സ്ഥാപനമായ ജോസ് ഗോൾഡിൻ്റെ കോട്ടയം, പൊൻകുന്നം ബ്രാഞ്ചുകളിലേക്ക് തൊഴിലവസരം.
കോട്ടയം കളരിക്കൽ ബസാറിലുള്ള ജോസ് ഗോൾഡിലേക്ക് സെയിൽസ് ട്രെയിനീസിനേയും
പൊൻകുന്നം ഷോറൂമിലേക്ക് 21 നും 30നുമിടയിൽ പ്രായമുള്ള സെയിൽസ് ട്രെയിനീസ് , ഷോറൂം അസിസ്റ്റന്റ് , സെക്യൂരിറ്റി കം ഡ്രൈവർ എന്നീ തസ്തികകളിലേക്കാണ് തൊഴിലവസരം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബന്ധപ്പെടേണ്ട വിലാസം: ജോസ് ഗോൾഡ്, കളരിക്കൽ ബസാർ കോട്ടയം,9846049843
Third Eye News Live
0