കോട്ടയം വിദ്യാർത്ഥി മിത്രം ഉടമ ജോൺ കോശി  നിര്യാതനായി 

കോട്ടയം വിദ്യാർത്ഥി മിത്രം ഉടമ ജോൺ കോശി നിര്യാതനായി 

Spread the love

കോട്ടയം: വിദ്യാർത്ഥി മിത്രം പ്രസ് ആൻഡ് ബുക്ക് ഡിപ്പോ ഉടമയും അണ്ണാൻകുന്ന് പുല്ലുകാലായിൽ പരേതരായ കോശി പി.ജോണിന്റെയും ഏലിയാമ്മ കോശിയുടെയും മകൻ ജോൺ കോശി (കൊച്ചുമോൻ – 47) നിര്യാതനായി. സംസ്‌കാരം ഡിസംബർ 12 വ്യാഴാഴ്ച രാവിലെ പതിനൊന്നരയ്ക്ക് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം യെറുശലേം മാർത്തോമ്മാ പള്ളിയിൽ നടക്കും.
ഭാര്യ – ചേറായി പുതുശേരിയിൽ രഞ്ജിത(അന്ന ജോൺ). (അദ്ധ്യാപിക ലൂർദ് പബ്ലിക്ക് സ്‌കൂൾ കോട്ടയം)
മക്കൾ – താര, മീര. (വിദ്യാർത്ഥികൾ)