Spread the love

കുമരകം : ശ്രീകുമാരമംഗലം ക്ഷേത്രത്തിലേക്ക് മേൽശാന്തിയെ ആവശ്യമുണ്ട്. ക്ഷേത്ര കാര്യങ്ങളിൽ പൂർണ്ണ പ്രാവീണ്യമുള്ള ആളായിരിക്കണം. കൂടാതെ ആത്മീയ പ്രഭാഷണം, ജ്യോത്സ്യം എന്നിവയിൽ അറിവും പരിചയസമ്പത്തുമുള്ള വ്യക്തികൾക്കായിരിക്കും മുൻഗണന. താല്പര്യമുള്ള ആളുകൾക്ക് കൂടുതൽ വിവരങ്ങൾക്കായി 9895943748 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

video
play-sharp-fill