video
play-sharp-fill

ജിമ്മിൽ വ്യായാമത്തിനിടയിൽ പ്ലസ് ടു വിദ്യാർത്ഥിനി കുഴഞ്ഞുവീണു മരിച്ചു: സംഭവം പാലാ കടപ്പാട്ടൂരിൽ

ജിമ്മിൽ വ്യായാമത്തിനിടയിൽ പ്ലസ് ടു വിദ്യാർത്ഥിനി കുഴഞ്ഞുവീണു മരിച്ചു: സംഭവം പാലാ കടപ്പാട്ടൂരിൽ

Spread the love

സ്വന്തം ലേഖകൻ
പാലാ :കടപ്പാട്ടൂരിൽ ജിമ്മിൽ വ്യായാമത്തിനിടയിൽ പ്ലസ് ടു വിദ്യാർത്ഥിനി കുഴഞ്ഞുവീണു മരിച്ചു

കടപ്പാട്ടൂർ തൊമ്മനാമറ്റത്തിൽ ഗൗരി കൃഷ്ണ(17)യാണ് മരിച്ചത്.

മൃതദേഹം അരുണാപുരം മരിയൻ ആശുപത്രിയിലേക്ക് മാറ്റി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.