ജയരാജന് എതിരായ നടപടി സിപിഎമ്മിന്റെ കൈകഴുകൽ: ബിജെപി ബന്ധം മുഖ്യമന്ത്രിയറിഞ്ഞ്: ജയരാജനെ ബലിയാടാക്കാനുള്ള നടപടി: കെ സി വേണുഗോപാൽ
തിരുവനന്തപുരം: ജയരാജന് എതിരായ നടപടി സി പി എമ്മിന്റെ കൈകഴുകൽ: കെ സി വേണുഗോപാൽ
സി പി എമ്മും ബി ജെ പിയും തമ്മിലുള്ള ബന്ധം ഇലക്ഷൻ കാലത്ത് ഉണ്ടായതാണെന്ന് വ്യക്തമാണ്.
തലസ്ഥാന നഗരിയിൽ മുഖ്യമന്ത്രി അറിയാതെ കൂടിക്കാഴ്ച നടക്കില്ല.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മുഖ്യമന്ത്രിയുടെ മൂക്കിന് താഴെ നടന്ന കാര്യങ്ങൾക്ക് അന്നൊന്നും നടപടി എടുക്കാതെ ഇപ്പോൾ നടപടി.
ജയരാജനെ ബലിയാടാക്കാനുള്ള നടപടിയാണ്.
യഥാർത്ഥ കുറ്റം ചെയ്തവരെ മറച്ചു നിർത്തി വേറൊരാളെ ബലിയാടാക്കുന്നു.
അന്ന് നടന്നത് പാർട്ടിയുമായിട്ടുള്ള ഡിലീങ് ആണെന്നും കെ സി വേണുഗോപാൽ.
Third Eye News Live
0