
നടൻ ജഗദീഷിൻ്റെ ഭാര്യ ഡോ പി രമ അന്തരിച്ചു
സ്വന്തം ലേഖിക
കൊച്ചി: നടൻ ജഗദീഷിൻ്റെ ഭാര്യ ഡോ പി രമ അന്തരിച്ചു.
61 വയസായിരുന്നു.
തിരുവനന്തപുരം മെഡിക്കൽ കോളേജ് ഫൊറൻസിക് വിഭാഗം മുൻ മേധാവിയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കുറച്ചു നാളുകളായി ചികിത്സയിലായിരുന്നു എന്നാണ് വിവരം. നിരവധി പ്രമുഖ കേസുകളിൽ രമയുടെ കണ്ടെത്തലുകൾ നിർണായകമായിരുന്നു.
രണ്ട് പെണ്മക്കളുണ്ട്.
സംസ്കാരം വൈകിട്ട് നാലിന് തൈക്കാട് ശാന്തികവാടത്തിൽ.
Third Eye News Live
0