
ദില്ലി: 2027 ഐപിഎല്‍ സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ടീമിന്റെ ബാറ്റിംഗ് പരിശീലകനായി
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗ് ചുമതല ഏറ്റെടുത്തേക്കും.
2007 ടി20 ലോകകപ്പിലും 2011 ഏകദിന ലോകകപ്പിലും ഇന്ത്യയുടെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് ആയിരുന്ന യുവരാജ്,
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
നിലവിലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍, ലോക ഒന്നാം നമ്പര്‍ ടി20 ബാറ്റര്‍ അഭിഷേക് ശര്‍മ്മ എന്നിവരുടെ വ്യക്തിഗത മെന്ററായി അടുത്തിടെ പ്രവര്‍ത്തിച്ചിട്ടുണ്ട്.
എന്നാല്‍, കോടികള്‍ കിലുങ്ങുന്ന ഐപിഎല്ലില്‍ ഒരു ടീമിന്റെ ഔദ്യോഗിക പരിശീലകനായി യുവരാജ് ചുമതലയേല്‍ക്കുന്നത് ഇതാദ്യമായിരിക്കും.







