പ്ലസ് ടു യോ​ഗ്യതയുള്ളവരാണോ നിങ്ങൾ..? എങ്കിൽ ഇതാ സുവാർണ്ണാവസരം; ഇന്ത്യൻ റെയിൽവേയിൽ നല്ല ശമ്പളത്തിൽ ജോലി നേടാം; ടിക്കറ്റ് ക്ലർക്ക്, അക്കൗണ്ട് ക്ലർക്ക്, ജൂനിയർ ക്ലർക്ക് എന്നീ തസ്തികകളിലേയ്ക്ക് നിയമനം; 3,445 ഒഴിവുക‌ൾ; അപേക്ഷ നൽകേണ്ട അവസാന തിയതി ഒക്ടോബർ 20

Spread the love

ന്ത്യന് റെയിൽവേയിൽ ടിക്കറ്റ് ക്ലർക്ക്, അക്കൗണ്ട് ക്ലർക്ക്, ജൂനിയർ ക്ലർക്ക് തസ്തികകളിൽ നിയമനം നടക്കുന്നു.

video
play-sharp-fill

മിനിമം പ്ലസ് ടു മുതൽ യോഗ്യതയുള്ളവർക്കായി ആകെ 3445 ഒഴിവുകളിലേക്കാണ് റിക്രൂട്ട്മെന്റ് നടക്കുന്നത്.

നല്ല ശമ്പളത്തിൽ റെയിൽവേയിൽ ജോലി ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ ഈ അവസരം പാഴാക്കരുത്. അപേക്ഷ നൽകേണ്ട അവസാന തീയതി ഒക്ടോബർ 20.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അക്കൗണ്ട്സ് ക്ലർക്ക് കം ടൈപ്പിസ്റ്റ്: 361ഒഴിവുകൾ, ടിക്കറ്റ് ക്ലർക്ക്: 2022 ഒഴിവുകൾ, ജൂനിയർ ക്ലർക്ക് ടൈപ്പിസ്റ്റ്; 990 ഒഴിവുകൾ, ട്രെയിൻസ് ക്ലർക്ക്: 72 എന്നിങ്ങനെയാണ് തസ്തികകളിൽ വന്നിരിക്കുന്ന ഒഴിവുകൾ.