video
play-sharp-fill

പരമ്പര സ്വന്തമാക്കാൻ ഇന്ത്യ ; ഇംഗ്ലണ്ടിനെതിരെ മൂന്നാം മത്സരം ഇന്ന്

പരമ്പര സ്വന്തമാക്കാൻ ഇന്ത്യ ; ഇംഗ്ലണ്ടിനെതിരെ മൂന്നാം മത്സരം ഇന്ന്

Spread the love

ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പര സ്വന്തമാക്കാൻ ഇന്ത്യ. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ മൂന്നാം മൽസരം ഇന്നുരാത്രി ഏഴുമണിക്ക് രാജ്കോട്ടിലാണ്. പരമ്പരയിൽ ഇന്ത്യ 2-0ന് മുന്നിലാണ്.

പരുക്കേറ്റ ധ്രുവ് ജുറലിന് പകരം രമൻദീപ് സിങ്ങിനെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ മത്സരത്തിൽ നിരാശപ്പെടുത്തിയ സഞ്ജു സാംസൺ മികച്ച പ്രകടനം പുറത്തെടുക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ഇംഗ്ലണ്ട് ടീമിൽ മാറ്റങ്ങൾ ഉണ്ടാവില്ല.