
ഇടുക്കി മറയൂരിൽ ആദിവാസി യുവാവിനെ വയറ്റിൽ കമ്പി കയറ്റി കൊലപ്പെടുത്തിയ സംഭവം ; പ്രതി പിടിയിൽ
ഇടുക്കി :മറയൂരിൽ ആദിവാസി യുവാവിനെ വയറ്റിൽ കമ്പി കയറ്റി കൊലപ്പെടുത്തിയ സംഭവത്തിൽ ബന്ധുവായ പ്രതി സുരേഷിനെ സമീപത്തെ വനത്തിൽ നിന്ന് പോലീസ് പിടികൂടി.മറയൂർ പെരിയകുടിയിൽ രമേശാണ് മരിച്ചത്.
ഇടുക്കി മറയൂരില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ടു. മറയൂര്‍ പെരിയകുടിയില്‍ രമേശ് (27) ആണ് കൊല്ലപ്പെട്ടത്. രമേശിന്റെ ബന്ധുവായ സുരേഷാണ് കൊല നടത്തിയത്.
കമ്ബി വടി കൊണ്ട് തലയ്ക്ക് അടിച്ചും കമ്ബി വായില്‍ കുത്തിക്കയറ്റിയുമാണ് കൊലപാതകം നടത്തിയത് എന്നാണ് വിവരം. സംഭവത്തിന് ശേഷം സുരേഷ് ഒളിവിലായിരുന്നു . സ്വത്ത് തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0