തിരുവല്ലയിൽ വീട്ടമ്മയ്ക്ക് അയൽവാസിയുടെ കുത്തേറ്റു; പ്രതി ഒളിവിൽ
തിരുവല്ല കാരയ്ക്കലിൽ വീട്ടമ്മയ്ക്ക് അയൽവാസിയുടെ കുത്തേറ്റു. മാധവശ്ശേരിൽ അമ്മിണിക്കാണ് കുത്തേറ്റത്. ഇന്ന് രാവിലെ പതിനൊന്നരയോടെ ആയിരുന്നു സംഭവം.
അതീവ ഗുരുതരാവസ്ഥയിലായ അമ്മിണിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതി സജി ഒളിവിൽ പോയി. പുളിക്കീഴ് പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.
Third Eye News Live
0