video
play-sharp-fill

കോട്ടയത്ത് ഹോട്ടലുകളിൽ നഗരസഭാ ആരോഗ്യ വിഭാഗം പരിശോധന നടത്തി: പഴകിയ ഭക്ഷണം പിടിച്ചെടുത്തു:

കോട്ടയത്ത് ഹോട്ടലുകളിൽ നഗരസഭാ ആരോഗ്യ വിഭാഗം പരിശോധന നടത്തി: പഴകിയ ഭക്ഷണം പിടിച്ചെടുത്തു:

Spread the love

സ്വന്തം ലേഖകൻ
കോട്ടയം : നഗരസഭ ആരോഗ്യ വിഭാഗം ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു.

നഗരത്തിലെ വിവിധ ഹോട്ടലുകളിൽ ഇന്നു രാവിലെയായിരുന്നു പരിശോധന.
കോട്ടയം നഗരത്തിലും , നഗരസഭയുടെ കഞ്ഞിക്കുഴി , തിരുവാതുക്കൽ , നാട്ടകം , കുമാരനല്ലൂർ സോണൽ മേഖലകളിലുമായാണ് പരിശോധന നടത്തിയത്.

നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റ്യന്റെ നിർദേശ പ്രകാരമാണ് ആരോഗ്യ വിഭാഗം അധികൃതർ പരിശോധന നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group