
എസ് ഐ കെ.എസ് ഹരിക്കുട്ടൻ വിരമിച്ചു
29 വർഷത്തെ സേവനത്തിനു ശേഷം കോട്ടയം ഡി.വൈ.എസ്.പി ഓഫീസിൽ നിന്നും വിരമിച്ച സബ് .ഇൻസ്പെക്ടർ ഹരിക്കുട്ടൻ കെ.എസ്സ് പാലാ പൂവരണി സ്വദേശിയാണ്. ഭാര്യ രഞ്ജന ജില്ലാ ഫോറസ്റ്റ് ഓഫീസ്. മകൻ അഭിജിത് എഞ്ചിനീയറിംങ് വിദ്യാർത്ഥി. ഡിവൈഎസ്പി ജെ സന്തോഷ് കുമാറും സഹപ്രവർത്തകരും വീട്ടിൽ കൊണ്ടുചെന്നാക്കി.
Third Eye News Live
0