video
play-sharp-fill

ഹര്‍ഭജന്‍ സിങ്ങിന് കോവിഡ്

ഹര്‍ഭജന്‍ സിങ്ങിന് കോവിഡ്

Spread the love

സ്വന്തം ലേഖകൻ

ന്യൂഡൽഹി:മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിങ്ങിന് കോവിഡ്.വെള്ളിയാഴ്ച ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

ചെറിയ ലക്ഷണങ്ങൾ മാത്രമേയുള്ളൂവെന്നും താൻ വീട്ടിൽ തന്നെ ക്വാറന്റീനിൽ കഴിയുകയാണെന്നും താരം അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസങ്ങളിൽ താനുമായി അടുത്തിടപഴകിയവരെല്ലാംതന്നെ എത്രയും പെട്ടെന്ന് പരിശോധന നടത്തണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

അടുത്തിടെയാണ് ഹർഭജൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്.