എല്ലാ മാന്യ വായനക്കാർക്കും സ്വാതന്ത്ര്യദിനാശംസകൾ

ലോകം ഇന്ന് ഒരു മഹാമാരിയ്ക്കു മുന്നിൽ പകച്ചു നിൽക്കുകയാണ്. നേരിടുന്ന ഗുരുതരമായ രോഗത്തിന്റെ ഭീകരത പോലും നമ്മെ ഭയപ്പെടുത്തുന്നുണ്ട്. ഈ കാലത്താണ് രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്. കൊവിഡിൽ നിന്നും മുക്തമായ ഒരു ലോകവും നാടും അതായിരിക്കട്ടെ ഈ സ്വാതന്ത്ര്യദിനത്തിൽ നമ്മുടെ പ്രാർത്ഥന. തേർഡ് ഐ ന്യൂസ് ലൈവിന്റെ എല്ലാ വായനക്കാർക്കും സ്വാതന്ത്ര്യദിനാശംസകൾ.