കണ്ണൂർ കൃഷ്ണമേനോൻ മെമ്മോറിയല്‍ ഗവൺമെന്റ് വിമൻസ് കോളേജില്‍ ഗസ്റ്റ് ലക്ചർ ഒഴിവ്; ജേർണലിസം വിഷയത്തിലേക്കാണ് നിയമനം, അഭിമുഖം ജൂലൈ 26ന്, താൽപര്യമുള്ളവർ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം പ്രിൻസിപ്പല്‍ മുമ്പാകെ ഹാജരാകേണ്ടതാണ്
കണ്ണൂർ കൃഷ്ണമേനോൻ മെമ്മോറിയല്‍ ഗവൺമെന്റ് വിമൻസ് കോളേജില്‍ ജേർണലിസം വിഷയത്തില്‍ ഗസ്റ്റ് ലക്ചററെ നിയമിക്കുന്നു.
കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കോഴിക്കോട് ഓഫീസില്‍ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികള്‍ക്ക് അപേക്ഷിക്കാം.
താൽപര്യമുള്ളവർ അസ്സല്‍ സർട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ 26 ന് രാവിലെ 10:30 ന് പ്രിൻസിപ്പല്‍ മുമ്പാകെ കൂടിക്കാഴ്ചക്ക് ഹാജരാകേണ്ടതാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഫോണ്‍ 0497 2746175
Third Eye News Live
0