
ഇന്ന് സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്. ഗ്രാമിന് 10 രൂപ കുറഞ്ഞു.
ഒരു ഗ്രാം സ്വർണത്തിന്റെ വില 6695 രൂപയാണ്. ഒരു പവൻ സ്വർണത്തിന് 53560 രൂപ.
ഇന്നലെയും സ്വർണം ഗ്രാമിന് 10 രൂപ കുറഞ്ഞിരുന്നു. ഇന്നലെ ഗ്രാമിന് 6705 രൂപയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു പവൻ സ്വർണത്തിന് 53640 രൂപയായിരുന്നു.
കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ വില അറിയാം :-
ഗ്രാമിന് – 6695 രൂപ
പവന് – 53,560 രൂപ







