സംസ്ഥാനത്ത് ഇന്ന് (8/4/2025) സ്വർണവിലയിൽ വീണ്ടും ഇടിവ്; പവന് 480 രൂപ കുറഞ്ഞു; ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 66000ത്തിനു താഴെയെത്തി; കോട്ടയം അരുൺസ് മരിയ ​ഗോൾഡിലെ ഇന്നത്തെ സ്വർണവില അറിയാം

Spread the love

കോട്ടയം: സംസ്ഥാനത്ത് ഇന്ന് (8/4/2025) സ്വർണവിലയിൽ വീണ്ടും ഇടിവ്. ഇന്ന് പവന് 480 രൂപ കുറഞ്ഞു.

video
play-sharp-fill

ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 66000 ത്തിനു താഴെയെത്തി.

ഇന്ന് ഒരു ​ഗ്രാം സ്വർണത്തിന് 8225 രൂപയായി. ഒരു പവൻ സ്വർണത്തിന് 65800 രൂപയായി. ഇന്നലെ പവന് 200 രൂപ കുറഞ്ഞിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം അരുൺസ് മരിയ ​ഗോൾഡിലെ ഇന്നത്തെ സ്വർണവില അറിയാം

ഒരു ​ഗ്രാമിന് 8225 രൂപ
ഒരു പവൻ സ്വർണത്തിന് 65800 രൂപ